ദൃശ്യം സിനിമ കണ്ട് മയങ്ങി സാക്ഷാൽ ഹോളിവുഡും; മോഹൻലാൽ ചിത്രം ഹോളിവുഡിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു

ട്രേഡ് അനലസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്.

0 Comments