എന്നിലെ സ്ത്രീയെ എനിക്ക് അറിയിച്ചു തന്ന മേരിക്കുട്ടി; ഓർമ്മകൾ പങ്കുവെച്ച് ജയസൂര്യ
ആദ്യത്തെ 3 ദിവസം ഇവൾ എന്നിലേക്ക് പ്രവേശിച്ചില്ല. എനിക്ക് ഇത് അഭിനയിക്കാൻ കഴിയും എന്ന വിശ്വാസം പോലും എന്നിൽ നിന്നും ഇവൾ തകർത്തെറിഞ്ഞു.
0 Comments
15/06/2021