കാഞ്ചീപുരം പട്ട് സാരി ചുറ്റി തിരുപ്പതിയില്‍ കല്യാണം, പിന്നെ ബാച്ചിലര്‍ പാര്‍ട്ടി; വിവാഹസ്വപ്‌നങ്ങള്‍ പങ്കു വെച്ച് ജാന്‍വി കപൂര്‍

കാപ്രിയിലെ ഉല്ലാസ നൗകയിലായിരിക്കും ബാച്ചിലര്‍ പാര്‍ട്ടി അരങ്ങേറുന്നത്. തിരുപ്പതിയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടത്താനാണ് താരത്തിന്‍റെ ആഗ്രഹം.

0 Comments