പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധനവ് നടത്തി വിദ്യാര്‍ത്ഥി പ്രവേശനം കാര്യക്ഷമമാക്കണം: ജനശ്രീ ഉദുമ
ജനശ്രീ സുസ്ഥിര വികസന മിഷന്‍റെ ജില്ലാ ആസ്ഥാന ഓഫിസ് നവീകരിക്കുന്നതിന് വേണ്ടി ഉദുമ മണ്ഡലം ജനശ്രീ സ്വരൂപിച്ച അമ്പതിനായിരം രൂപ യോഗത്തില്‍ കൈമാറി.
0 Comments
16/07/2021