കാൻസർ ഒരു ടീച്ചർ ; തനിക്ക് മൂന്നാം തവണയും കാൻസർ ബാധിച്ച വിവരം പങ്കുവെച്ച് ഹോളിവുഡ് നടി ജെയ്ൻ ഫോണ്ട

തൻ്റെ രോ​ഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് എന്നും ഭാ​ഗ്യവതിയാണ് താനെന്നും ജെയ്ൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

0 Comments