വെസ്റ്റ് ബാങ്കില്‍ കനത്ത വെടിവെപ്പുമായി ഇസ്രയേലി സൈന്യം; അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

ഫീല്‍ഡിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ച് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം.

0 Comments

നിസ്സാരക്കാരനല്ല ഈ ചാര സോഫ്റ്റ് വെയർ; എന്താണ് ഇന്ത്യയാകെ ചര്‍ച്ച ചെയ്യുന്ന പെഗാസസ്?

ഫോണ്‍ ഹാങ്ങാകാതെ ചോര്‍ത്തല്‍ നടത്തും. ഫോണിലെ എല്ലാ വിവരങ്ങളും മോഷ്ടിക്കുന്നതുള്‍പ്പെടെ ക്യാമറയും സ്പീക്കറും എല്ലാം പെഗാസസിന്‍റെ നിയന്ത്രണത്തിലായിരിക്കും.

0 Comments

ആമേരിക്കയില്‍ നിന്നെത്തി ഇസ്രായേലിന്‍റെ ഭരണം പിടിച്ച നഫ്താലി ബെനറ്റ്

2006 മുതല്‍ 2008 വരെ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന നെതന്യാഹുവിന്‍റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ബെന്നറ്റ്.

0 Comments

ഇസ്രയേലില്‍ പന്ത്രണ്ട് വർഷം നീണ്ട ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം; ഇനി ബെന്നറ്റ് എത്തുന്നു

2023 സെ​​​​​​​​​​​പ്റ്റം​​​​​​​​​​​ബ​​​​​​​​​​​റി​​​​​​​​​​​ൽ ലാ​​​​​​​​​​​പി​​​​​​​​​​​ഡ് ഇ​​​​​​​​​​​സ്ര​​​​​​​​​​​യേ​​​​​​​​​​​ൽ പ്ര​​​​​​​​​​​ധാ​​​​​​​​​​​ന​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​കും. പാ​​​​​​​​​​​ർ​​​​​​​​​​​ല​​​​​​​​​​​മെ​​​​​​​​​​​ന്‍റി​​​​​​​​​​​ലെ ര​​​​​​​​​​​ണ്ടാ​​​​​​​​​​​മ​​​​​​​​​​​ത്തെ വ​​​​​​​​​​​ലി​​​​​​​​​​​യ ക​​​​​​​​​​​ക്ഷി​​​​​​​​​​​യാ​​​​​​​​​​​യ(17 സീ​​​​​​​​​​​റ്റ്) യെ​​​​​​​​​​​ഷ് അ​​​​​​​​​​​തി​​​​​​​​​​​ദ് പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​യു​​​​​​​​​​​ടെ നേ​​​​​​​​​​​താ​​​​​​​​​​​വാ​​​​​​​​​​​ണ് ഇ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം.

0 Comments

നടക്കുന്നത് നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍; ഇസ്രായേലില്‍ ദീര്‍ഘകാലം നീണ്ട നെതന്യാഹു ഭരണം അവസാനിക്കുമോ?

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നത് ഇസ്രായേലിന് ആത്മഹത്യാപരമെന്ന് ബെന്നറ്റ് പറഞ്ഞു.

0 Comments

ഇസ്രയേലിനെ ശക്തമായി പ്രതിരോധിക്കാൻ കുവൈറ്റ്; ഇസ്രയേലുമായി ഏതെങ്കിലും തരത്തില്‍ ഇടപാടുകള്‍ നടത്തിയാല്‍ തടവും വന്‍തുക പിഴയും ശിക്ഷ

ഇസ്രയേല്‍ കമ്പനികളുമായി വ്യാപാരത്തിലേര്‍പ്പടുന്നതിനും കുവൈറ്റില്‍ താമസിക്കുന്ന സ്വദേശിയോ വിദേശിയോ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്.

0 Comments

പാലസ്തീനെതിരെ ഇസ്രയേലിന്‍റെ ലേസര്‍ യുദ്ധം സത്യമോ?; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നിലെ വാസ്തവം ഇതാണ്

ലേസര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇസ്രയേല്‍ നടത്തിയ യുദ്ധത്തിന്‍റെ വീഡിയോ അല്ല ഫേസ്ബുക്കില്‍ വൈറലായി പ്രചരിക്കുന്നത്.

0 Comments

ഇസ്രയേൽ സൈന്യവുമായുള്ള ബന്ധം കുരുക്കാകുന്നു; ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി ജീവനക്കാര്‍

ടെല്‍ അവീവ്, ഹൈഫ ഓഫിസുകളിലും ലോകമെമ്പാടുമുള്ള മറ്റിടങ്ങളിലെ ആമസോണ്‍ ഓഫിസുകളിലും പലസ്തീനികള്‍ പണിയെടുക്കുന്നുണ്ട്.

0 Comments

ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന രീതിയില്‍ വ്യാജ വോയിസ് മെസേജുകള്‍; കെ. എന്‍. എ ഖാദര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

സോഷ്യല്‍ മീഡിയയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്‍റെ പേരില്‍ വ്യാജ വോയിസ് മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതായി കെ. എന്‍. എ ഖാദര്‍ പരാതിയില്‍ പറയുന്നു.

0 Comments

പാലസ്തീനികള്‍ക്കെതിരായ കൂട്ടക്കൊലയില്‍ പങ്കാളികളാവില്ല; ഇസ്രായേലിലേക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കയറ്റി അയയ്ക്കാന്‍ വിസമ്മതിച്ച് ഇറ്റാലിയന്‍ തുറമുഖ തൊഴിലാളികള്‍

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷ മേഖലകളിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും നിര്‍ത്തിവയ്ക്കണമെന്ന് സംഘടന ഇറ്റാലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

0 Comments