ദൈവത്തിന്‍റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ല; ‘ഈശോ’ റിലീസ് തടയണമെന്ന കാസയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
നാദിര്‍ഷയുടെ 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
0 Comments
13/08/2021
നാദിര്‍ഷയുടെ 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനി ഒഴിവാക്കണമെന്നും വിനയന്‍ പറയുന്നു. നാദിര്‍ഷ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് വെറും കഥാപാത്രത്തിന്‍റെ പേര് മാത്രമാണ്.