കേശു ഈ വീടിന്‍റെ നാഥന്‍, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റില്ല; മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാര്‍: നാദിര്‍ഷ
സിനിമകളുടെ ടൈറ്റില്‍ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതല്ലെന്നും പേര് മാറ്റാന്‍ ഉദ്ദേശമില്ലെന്നും നാദിര്‍ഷ പറയുന്നു.
0 Comments
02/08/2021