ആരാധകരുടെ കാത്തിരിപ്പിന് അവസാനം; കോവിഡ് പ്രതിസന്ധിയിൽ അനന്തമായി നീണ്ട ഐ.പി.എൽ സെപ്റ്റംബർ 19ന് യു.എ.ഇയിൽ ആരംഭിക്കും
ആസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവെച്ചാൽ ആ സമയത്ത് ഐ.പി.എൽ നടത്താനാവുമെന്ന് നേരത്തെ ബി.സി.സി.ഐ സൂചന നൽകിയിരുന്നു.
0 Comments
24/07/2020