പ്ളേ ഓഫ് സാധ്യതകൾ വിദൂരം; പോയിന്റ് പട്ടികയിലെ റോയൽസിൻ്റെ സ്ഥാനം ഞെട്ടലുണ്ടാക്കുന്നതായി സഞ്ജു

പോസിറ്റീവ് നെറ്റ് റൺ റേറ്റ് ഉള്ള രാജസ്ഥാന്, ഞായറാഴ്‌ച ഗുജറാത്ത് ടൈറ്റൻസിനോട് ആർ.സി.ബി അവരുടെ അവസാന മത്സരത്തിൽ വലിയ മാർജിനിൽ തോൽക്കണം

0 Comments

ബാംഗ്ലൂരിനെതിരെ 112 റണ്‍സിൻ്റെ ദയനീയ തോല്‍വി; പ്ലേ ഓഫില്‍ കടക്കാമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിൻ്റെ മോഹങ്ങള്‍ തകരുന്നു

35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്‌കോറര്‍. വെയ്ന്‍ പാര്‍നെല്‍ മൂന്നും മൈക്കല്‍ ബ്രേസ്വെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

0 Comments

പ്രായമായി എന്നത് മറച്ചുവെച്ചിട്ട് കാര്യമില്ല; ഇത് കരിയറിലെ അവസാന നിമിഷങ്ങളാണെന്ന് ധോണി

ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിൻ്റെ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞത് പരിചയസമ്പത്ത് കൊണ്ട് മാത്രമാണെന്നും അവിടെ കഴിവിനല്ല പ്രധാന്യമെന്നും ധോണി പറഞ്ഞു.

0 Comments

ഡ്വെയ്ൻ ബ്രാവോ ഐ.പി.എല്ലിൽ നിന്നും വിരമിച്ചു; ഇനി ചെന്നൈയുടെ ബൗളിങ് പരിശീലകൻ

പ്രധാന വ്യത്യാസം ഞാൻ ഇനി മിഡ് ഓണിലോ മിഡ് ഓഫിലോ ഉണ്ടാകില്ല എന്നതാണ്. ഐ.പി.എൽ ചരിത്രത്തിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

0 Comments

ഐ.പി.എല്ലും ആഭ്യന്തര ക്രിക്കറ്റും മതിയാക്കും; ഇനിമുതൽ വിദേശ ടി20 ലീഗുകളില്‍ മാത്രം കളിക്കാൻ സുരേഷ് റെയ്‌ന

എനിക്ക് രണ്ടുമൂന്ന് വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കണം. ഉത്തര്‍പ്രദേശ് ക്രിക്കറ്റില്‍ ഭാവിവാഗ്‌ദാനങ്ങളായ യുവ താരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്

0 Comments

ഐ. പി. എല്‍ സംപ്രേഷണത്തിൽ ബിസിനസ് പോര്: അവകാശ പോരാട്ടത്തിനൊരുങ്ങി ലോക കോടീശ്വരന്മാരായ ജെഫ് ബെസോസും അംബാനിയും

അറുപത്തിയഞ്ചുകാരനായ അംബാനി കഴിഞ്ഞ വര്‍ഷം തന്നെ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു.

0 Comments

ഒരു മത്സരത്തിൽ 5 ക്യാച്ചുകൾ; ഐ.പി.എല്ലിൽ പുതിയ റെക്കോർഡിട്ട് അഫ്ഗാൻ ആൾറൗണ്ടർ മുഹമ്മദ് നബി

മുംബൈയുടെ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജെയിംസ് നീഷാം, ക്രുണാൽ പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍നൈല്‍ തുടങ്ങിയവരുടെ ക്യാച്ചുകൾ ആണ് സ്വന്തമാക്കിയത്.

0 Comments

ഐ.പി.എല്‍ താര ലേലം; ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ല; തോറ്റുകൊടുക്കാന്‍ തയ്യാറല്ല, ആരുടെയും സഹതാപവും വേണ്ട: ശ്രീശാന്ത്

ഐ.പി.എല്ലില്‍ കളിക്കാന്‍ വിധിച്ചിട്ടുണ്ടെങ്കില്‍ അടുത്ത സീസണില്‍, അല്ലെങ്കില്‍ അടുത്തതില്‍ നിശ്ചയമായും ഉണ്ടാകും. തോറ്റുകൊടുക്കാന്‍ തയ്യാറല്ല. ആരുടെയും സഹതാപവും വേണ്ട.

0 Comments

ഐ.പി.എല്‍; തീപാറും പോരാട്ടം; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

ഇരു ടീമുകളും 9 മത്സരം വീതം കളിച്ചു. ബാംഗ്ലൂരിന് 6 ജയം സഹിതം 12 പോയിന്റും കൊല്‍ക്കത്തയ്ക്ക് അഞ്ച് ജയം സഹിതം 10 പോയിന്റുമാണ് ഉള്ളത്.

0 Comments

ധോണി ഉടനൊന്നും വിരമിക്കില്ല. ഐ.പി.എല്‍ കഴിഞ്ഞാലും കളി തുടരും; വിജയ് ദാഹിയ പറയുന്നു

അടുത്തതായി ധോണിയെന്ത് ചെയ്യുമെന്ന് പറയാന്‍ മറ്റുള്ളവര്‍ക്കാവില്ല. അതാണ് ധോണി. ധോണിയുടെ കരിയര്‍ അവസാനിച്ചുവെന്ന് ഇനിയും നമുക്ക് പറയാന്‍ സാധിക്കില്ല.

0 Comments