നടി സനുഷയുടെ കുട്ടിക്കാല ഫോട്ടോ ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്തു;കാരണം ‘നഗ്നത’

മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ആ ചിത്രം നഗ്നത ആരോപിച്ച് ഇൻസ്റ്റാഗ്രാം നീക്കം ചെയ്തിരുന്നു. ഇപ്പോൾ പകരം നഗ്നത മറച്ച ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

0 Comments