വർക്ക് അറ്റ് ഹോം; പുതിയ ലുക്കിൽ മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറല്‍

വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവച്ചത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

0 Comments

ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യർ; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നടി നീക്കം ചെയ്തു

ഒരു ചെറിയ ബ്രേക്ക് എടുത്തതാണെന്നും താൽക്കാലികമായി അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്താണെന്നുമാണ് പ്രിയ വ്യക്തമാക്കിയിരിക്കുന്നത്. ഉടൻ തിരിച്ചു വരുമെന്നും താരം പറയുന്നു.

0 Comments