നിയന്ത്രണം വിട്ട ഇന്നോവ കാര്‍ രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ചു; അപകടത്തിൽ ഒരാള്‍ മരിച്ചു, കാര്‍ അമിത വേഗതയിലെന്ന് പ്രാഥമിക നിഗമനം
കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്
0 Comments
19/04/2023
കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്
ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്