പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം ഞാ​യ​റാ​ഴ്ച തുറക്കുന്നു; തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഉദ്ഘാടനമില്ല

വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കും.

0 Comments

ചീമേനി തുറന്ന ജയിലിലെ പെട്രോള്‍ പമ്പ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങള്‍ക്ക് വിശ്വസ്തതയും ഗുണമേന്മയുള്ള ഇന്ധനവും കൃത്യമായ അളവില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

0 Comments