തലപ്പാവിനെ ‘ബാന്‍ഡേജ്’ എന്ന് പരിഹസിച്ചു; ബ്രിട്ടീഷുകാരൻ്റെ മുന്നിൽ തലപ്പാവിൻ്റെ അതേ നിറത്തിലുള്ള 7 റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം ചെയ്ത് ഇന്ത്യന്‍ വ്യവസായി
സിഖ് പാരമ്പര്യത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പാരമ്പര്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും പൈതൃകത്തിൻ്റെയും എല്ലാം പ്രതീകമാണ് ഈ കേസരിയെന്നാണ് ചിത്രം പങ്കുവച്ച് റൂബന്‍ കുറിച്ചത്.
0 Comments
09/11/2021