ഇമ്രാൻ ഖാൻ്റെ അറസ്റ്റ്; പാകിസ്ഥാനിൽ കലാപം; നിരോധനാജ്ഞ; ഇന്റർനെറ്റ് വിഛേദിച്ചു

വിവിധ സ്ഥലങ്ങളിൽ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. 20 തിലേറെ പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

0 Comments

കിടപ്പുമുറയില്‍ സ്പൈ ഡിവൈസ്; ഇമ്രാൻ ഖാനെതിരെ ചാരപ്രവര്‍ത്തനം നടത്തിയ ജീവനക്കാരന്‍ പിടിയില്‍

പ്രതി ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നത് മറ്റൊരു ജീവനക്കാരൻ കാണുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയുമാണ് ഉണ്ടായത്.

0 Comments

തെറ്റിദ്ധരിപ്പിക്കുന്ന അജണ്ട പ്രചരിപ്പിക്കുന്നു ; പാകിസ്ഥാനിൽ ഇമ്രാൻഖാൻ്റെ ആസാദി മാർച്ചിന് അനുമതിയില്ല

കൂറ്റൻ റാലികൾ നടത്തി ജനപിന്തുണ വർദ്ധിപ്പിക്കാനുള്ള മുൻ പ്രധാനമന്ത്രിയുടെ ശ്രമമാണ് ഭരണപക്ഷം പരാജയപ്പെടുത്തിയത്.

0 Comments

പാകിസ്ഥാനിൽ പാർലമെന്റ് പിരിച്ചുവിട്ടു; 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ്

പാർലമെന്റിൽ ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അനുവദിച്ചിരുന്നില്ല.

0 Comments

ഇമ്രാൻ ഖാനോട് രാജിവയ്ക്കാൻ പ്രതിപക്ഷം; അവസാന ഓവറിലെ അവസാന പന്ത് വരെ പോരാട്ടം തുടരുമെന്ന് ഭരണപക്ഷം; പാകിസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍

ഇന്ന് പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ എ95 പ്രകാരം ഷഹബാസ് ഷെരീഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. അതില്‍ 161 അംഗങ്ങള്‍ ഒപ്പുവച്ചു.

0 Comments