കോവിഡ്; ഡോ. ബോബി ചെമ്മണൂർ ഇഗ്ലൂ ലിവിങ് സ്പേസുകൾ സർക്കാരിന് കൈമാറി
സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി വഴി അറിഞ്ഞതിനെതുടര്‍ന്ന് ബോബി ചെമ്മണൂര്‍ ഗ്രൂപ്പിലെ 2 ലക്ഷം പേര്‍ അടങ്ങുന്ന ഒരു കര്‍മ്മസേനയെ സന്നദ്ധമാക്കിയിട്ടുണ്ട്.
0 Comments
10/04/2020