ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ; പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകൻ രഞ്ജിത്ത്

ഒരു ചിത്രത്തിന് മാത്രമായി പ്രത്യേക പരിഗണനയില്ല. പ്രതിഷേധിച്ചവരിൽ ഒരാൾക്ക് ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല.

0 Comments

60 ലധികം രാജ്യങ്ങളിൽ നിന്നുള്ള 173 സിനിമകൾ; രാജ്യാന്തര മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം

ഇറാൻ ,അഫ്‌ഗാൻ,തുർക്കി ,റഷ്യ, നൈജീരിയ,ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള 173 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

0 Comments

മലയാളിയെന്ന നിലയില്‍ അഭിമാനം; ചലച്ചിത്രമേള ചടങ്ങില്‍ നടി ഭാവനയെ ക്ഷണിച്ചതിന് പ്രശംസ അറിയിച്ച് ലിസി

രാജ്യാന്തര ചലച്ചിത്രമേളയിലെ അതിഥിയായി ഭാവനയെ ക്ഷണിക്കുന്നതിന് നേതൃത്വം നല്‍കിയ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍

0 Comments

‘സലിംകുമാറില്ലെങ്കിൽ ഞങ്ങളുമില്ല’ ; കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ ബഹിഷ്‌കരിച്ച് കോൺഗ്രസ്

അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താൻ ആണ് ഉദ്ദേശിക്കുന്നത്.

0 Comments

ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10 മുതൽ: നാല് മേഖലകളിലായി മേളകൾ; വിദേശ പ്രതിനിധികൾ നേരിട്ടെത്തില്ല

തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയുമായാണ് മേള നടത്തുന്നത്.

0 Comments