ഇടുക്കിയില്‍ അനധികൃത ഭൂമി കയ്യേറ്റം: കയ്യേറ്റക്കാരെ സഹായിക്കുന്നത് അധികൃതരോ.

തിരുവനന്തപുരം,ഇടുക്കി: ഇടുക്കിയില്‍ പട്ടയ ഭൂമിയിലും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലും നിയമ വിരുദ്ധമായി ക്വാറി പ്രവര്‍ത്തിക്കുന്നുവെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട്. ഇടുക്കിയിലെ ക്വാറി ഉടമ…

0 Comments

കെ.എം മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് എം.എം ഹസന്‍.

ഇടുക്കി: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പിന്നാലെ കെ.എം മാണിയെയും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ.പി.സി.സി.യുടെ താത്കാലിക അധ്യക്ഷന്‍ എം.എം ഹസന്‍. കേരള കോണ്‍ഗ്രസ് മടങ്ങിയെത്തിയാല്‍ യു.ഡി.എഫ്…

0 Comments

അനധികൃത കെട്ടിടം പൊളിക്കാനൊരുങ്ങി സര്‍ക്കാര്‍: ആദ്യ നടപടി വി.എസ് തുടങ്ങിവച്ച മൂന്നാറില്‍ നിന്നു തന്നെ.

തിരുവനന്തപുരം: പാരിസ്ഥിതിക പ്രത്യേകതകള്‍ ലംഘിച്ച് മൂന്നാറില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ ശുപാര്‍ശ. നിയമസഭാ പരിസ്ഥിതി സമിതിയുടെതാണ് ശുപാര്‍ശ. വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയ പട്ടയ ഭൂമി കൃഷി…

0 Comments

ബാങ്ക് ജീവനക്കാരുടെ അനാസ്ഥ; ഒരേ പേരുള്ള രണ്ട് പേര്‍ക്ക് ഒരേ പാസ്ബുക്ക് നമ്പര്‍.

മൂന്നാര്‍: ബാങ്ക് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് എസ്റ്റേറ്റ് തൊഴിലാളിയുടെ അക്കൗണ്ടില്‍ നിന്നു വന്‍തുക നഷ്ടപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാര്‍ ശാഖയിലാണു സംഭവം. വുഡ്ബ്രിയാര്‍ ഗ്രൂപ്പ്…

0 Comments

നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവം; പ്രതി അറസ്റ്റില്‍.

ഇടുക്കി: റിസോര്‍ട്ടിലെ കുളം വൃത്തിയാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെ അറസ്റ്റു ചെയ്തു. അടിമാലി ഇരുട്ടുകാനം രണ്ടാംമൈല്‍ തറമുട്ടത്ത് സണ്ണിയെയാണ് അടിമാലി പോലീസ്…

0 Comments

നടന്‍ ബാബുരാജിന് വെട്ടേറ്റു.

ഇടുക്കി: പ്രമുഖ മലയാള നടന്‍ ബാബുരാജിന് വെട്ടേറ്റു. ഇടുക്കിയിലെ കല്ലാര്‍ കമ്പിലൈനിലെ ബാബബുരാജിന്റെ ഉടമസ്ഥതയിലുള്ള കുളം വറ്റിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ബാബുരാജിന് വെട്ടേറ്റത്. ഈ റിസോര്‍ട്ടിലെ കുളമാണ്…

0 Comments

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.

ഇടുക്കി: ഫെബ്രുവരി രണ്ട് മുതല്‍ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. ഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ഇവയുടെ സുഖപ്രസവവും കുഞ്ഞുങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാനാണ് ഏപ്രില്‍…

0 Comments

ഇടുക്കിയില്‍ സ്‌കൂള്‍ ബസ്സും കാറും കൂട്ടയിടിച്ച് ഒരാള്‍ മരിച്ചു.

ഇടുക്കി: ഇടുക്കി കാല്‍വരിമൗണ്ട് പത്താംമൈലില്‍ സ്‌കൂള്‍ ബസ്സ് കാറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. കട്ടപ്പന കാല്‍വരി മൗണ്ട് പടന്നമാക്കല്‍ മേരി(60)ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക്…

0 Comments

പ്രസംഗിക്കാന്‍ മണിയാശാന്‍; അമ്പരക്കാന്‍ പ്രേക്ഷകര്‍!

തൊടുപുഴ: ഒരു സുപ്രധാന ചടങ്ങിന്റെ വേദിയില്‍ ഉദ്ഘാടകനോ മുഖ്യാതിഥിയോ വിഷയം മറന്ന് പ്രസംഗിച്ചാല്‍ എന്താകും കഥ!. നാട്ടിന്‍ പുറത്തായാലും നഗരത്തിലായാലും സംഗതി അശകൊശ ആകുമെന്നുറപ്പ്. ചിലപ്പോള്‍ ചീമുട്ട…

0 Comments

അഞ്ചേരി ബേബി വധക്കേസ്: പ്രതിപക്ഷത്തിനെതിരെ മന്ത്രി എംഎം മണി.

ഇടുക്കി: 'പ്രതിപക്ഷം പറയുമ്പോഴേക്ക് ഞാനങ്ങ്‌ രാജി വയ്ക്കാന്‍ പോകുവല്ലേ, എന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫ് ആണ്. ചെന്നിത്തലയും തിരുവഞ്ചൂരുമൊക്കെ ചേര്‍ന്നാണ് എനിക്കെതിരെ കേസെടുത്തത് വിധി വന്നത് കൊണ്ട് എന്റെ…

0 Comments