ഭർത്താവ് ജോലിക്കുപോയസമയം; നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തി അവൾ കാമുകനൊപ്പം പോയി; നാടുവിട്ട വീട്ടമ്മ അറസ്‌റ്റില്‍

അടിമാലി(ഇടുക്കി): കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ട യുവതിയെ വടക്കാഞ്ചേരിയില്‍നിന്ന്‌ അടിമാലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അടിമാലി മുത്താരംകുന്ന്‌ സ്വദേശി രഞ്‌ജിലിയാണ്‌ അറസ്‌റ്റിലായത്‌. ഈ മാസം 15 നായിരുന്നു…

0 Comments

എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ്..? ഇതെങ്ങനെ അപകടം വരുത്തും; ഇത് എവിടെയാണ് ഉണ്ടാവുക..? ഹോട്ടൽ മുറിയിൽ എട്ടുപേർ മരിച്ചതോടെ എല്ലാവരുടെയും ചോദ്യം ഇതാണ്..! ഉത്തരം ഇതാ..

കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി: പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലുമുള്ള താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചില്‍ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. ഈ…

0 Comments

രണ്ടുകുടുംബത്തിലെ എട്ടുപേർ റിസോട്ടിൽ മരിച്ചനിലയിൽ; മരണ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്; കാരണം ഇങ്ങനെ..

കാഠ്മണ്ഡു: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39)…

0 Comments

ഗവർണറെ വിമർശിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍; മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം പുതു വഴിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി ഒ.രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കൂടിയായ ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. തര്‍ക്കങ്ങള്‍ സ്വകാര്യമായാണ് പരിഹരിക്കേണ്ടത്.…

0 Comments

പള്ളി പരിസരത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഒരുക്കിയ കതിര്‍ മണ്ഡപം; ഹിന്ദു മതാചാരപ്രകാരം അഞ്ജുവിൻ്റെയും ശരത്തിൻ്റെയും കല്യാണം; മലയാളികൾ ഒന്നടങ്കം കയ്യടിച്ച ഒരു കല്യാണ കഥ..!

കായംകുളം: ഒരു നാടാകെ കാത്തിരുന്ന വിവാഹത്തിന് നൂറുകണക്കിന് ആളുകൾ സാക്ഷി. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയുടെ മുറ്റത്ത് ഒരുക്കിയ വിവാഹപന്തലില്‍ വെച്ച്‌ അഞ്ജുവിന് ശരത്ത് താലി ചാര്‍ത്തി…

0 Comments

ഒരു കിലോ ഏലയ്ക്കാ വില 3900 രൂപ ; മോഷണം വ്യാപകമായതോടെ കര്‍ഷകരുടെ ഉറക്കം നഷ്ടമായി

ഏലക്കായ്ക്ക് വിപണിയില്‍ വില ഉയര്‍ന്നതോടെ ഏല കര്‍ഷകരുടെ ഉറക്കം കെട്ടു. വില കൂടിയതോടെ ഏലക്കാ മോഷണവും വ്യാപകമായിട്ടുണ്ട്. ഉടുമ്പന്‍ചോല, നെടുങ്കണ്ടം മേഖലകളില്‍ നിരവധി ഏലയ്ക്കാ മോഷണ കേസുകളാണ്…

0 Comments

പൊങ്കല്‍: തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ആറ് ജില്ലകള്‍ക്ക് അവധി

നാളെ പൊങ്കല്‍ നടക്കാനിരിക്കെ കേരളത്തിലും പൊതുഅവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ്…

0 Comments

മഞ്ഞുവീഴ്ച; തണുത്ത് വിറച്ച് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രി

മൂന്നാറില്‍ ഇന്നലെ രാവിലെ താപനില പൂജ്യത്തിലെത്തി. സീസണിലാദ്യമായാണ് താപനില പൂജ്യത്തിലെത്തുന്നത്. മൂന്നാര്‍ ടൗണ്‍, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തിയത്. സെവന്‍മല, നല്ലതണ്ണി,…

0 Comments

പ്രണയ നൈരാശ്യം; പീരുമേട്ടില്‍ പെണ്‍കുട്ടി വീഡിയോ കോള്‍ ചെയ്ത് തത്സമയം ആത്മഹത്യ ചെയ്തു

ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ പെണ്‍കുട്ടി തത്സമയം ആത്മഹത്യ ചെയ്തു. പള്ളിക്കുന്ന് സ്വദേശി സൗമ്യ ആണ് തൂങ്ങി മരിച്ചത്. സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ടായിരുന്നു ആത്മഹത്യ. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക്…

0 Comments

പ്രമേയം പാസാക്കന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്; ലോക കേരളസഭ ഭൂലോക തട്ടിപ്പ്; കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി / തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് എതിരെ കേന്ദ്ര മന്ത്രി വി. മുരളീധരൻ. സംസ്ഥാനത്തിന് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രമേയം…

0 Comments