ലൊക്കേഷന്‍ കാണാനെത്തിയ സംവിധായകന്‍ എം.കെ മുരളീധരന്‍ അടിമാലിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
അടിമാലി: പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ കാണാനെത്തിയ മലയാള സിനിമ സംവിധായകന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശി എം.കെ മുരളീധരനെയാ(62)ണ് അടിമാലിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…