‘തിരിച്ച്‌ വരുമ്പോള്‍ നിങ്ങളുടെ ഈ പഴയ കോച്ചിന് സ്വര്‍ണ്ണം കൊണ്ടു വന്നാല്‍ മതി’; ഇന്ത്യന്‍ ഹോക്കി വനിതാ ടീമിനോട് ഷാറൂഖ് ഖാന്‍

2007ല്‍ റിലീസ് ചെയ്ത ഛക് ദേ ഇന്ത്യ എന്ന ചിത്രത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ കോച്ചിന്‍റെ വേഷമാണ് ഷാറൂഖ് ഖാന്‍ അവതരിപ്പിച്ചത്.

0 Comments