ഇന്ത്യയിൽ ഉപയോഗിക്കുന്ന പല ആൻറിബയോട്ടിക്കുകളും രോഗികളിൽ ഫലപ്രദമല്ല; ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി ഐ.സി.എം.ആർ
. ആന്റി മൈക്രോബയൽ പ്രതിരോധം ഉടൻ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമീപഭാവിയിൽ ഒരു പകർച്ചവ്യാധിയുടെ രൂപമെടുത്തേക്കാം.
0 Comments
11/09/2022