പുത്തുമലയിലെ പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകി ഹ്യുമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ
ദേശീയ പ്രസിഡൻറ് പ്രകാശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ബഷീർ വടകര നന്ദിയും പറഞ്ഞു.