നായയെ വളർത്തുന്നവര്‍ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്; നിർദ്ദേശങ്ങളുമായി മനുഷ്യാവകാശ കമ്മീഷൻ

പുതിയ നിയമാവലിയിൽ ഭൗതിക സാഹചര്യമുണ്ടെങ്കിൽ വാണിജ്യ ആവശ്യത്തിനല്ലാതെ ഒരാൾക്ക് 5 നായ്ക്കളെ വളർത്താമെന്ന് പറയുന്നു.

0 Comments

ദേശീയപാതയിലെ കുഴി: മനുഷ്യാവകാശ കമ്മീഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയറോട് റിപ്പോർട്ട് തേടി

കാസർകോട് ഗവ. ഗസ്റ്റ്ഹൗസിൽ നടന്ന സിറ്റിങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരാതികൾ കേട്ട് നടപടി സ്വീകരിച്ചു.

0 Comments

കൊവിഡ് വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതം; നടൻ വിവേകിന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ

വാക്‌സിൻ എടുത്തതാണ് മരണകാരണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങളുണ്ടായിരുന്നു.

0 Comments

വിരലിന് പകരം പേന വച്ചാലും ഓക്‌സിജന്‍ അളവ് കാണിക്കുന്ന വ്യാജ ഓക്‌സിമീറ്ററുകള്‍ വിപണിയില്‍

പേന വച്ചാലും ഓക്‌സിജന്‍ അളവ് കാണിക്കുന്ന വ്യാജ പള്‍സ് ഓക്‌സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

0 Comments

സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ പിഴിയുന്നു; സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക്ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ ഈടാക്കിയെന്നാണ് പരാതി.

0 Comments

നടപ്പാതയിൽ തുരുമ്പെടുത്ത ഗ്രില്ലുകളും പൊളിഞ്ഞ സ്ലാബുകളും; കാസർകോട് നഗരസഭക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ

കളക്ടർ പരസ്യമായി അപമാനിച്ചുവെന്ന കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗത്തിന്‍റെ പരാതിയിൽ കളക്ടറോട് നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശിച്ചു.

0 Comments

കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ആംബുലൻസ് ഡ്രൈവർമാരുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് മുമ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

0 Comments