തിങ്കളാഴ്ച സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും; സമരം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്മാരും; കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി
സമരത്തിന് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കല്‍ കോളേജുകളുടെയും പ്രവര്‍ത്തനം ഇതിനകം താളം തെറ്റിയിരിക്കുകയാണ്
0 Comments
12/12/2021