ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം കടക്കെണി; ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഹോട്ടലുടമ ആത്മഹത്യ ചെയ്തു
എൻ്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു.
0 Comments
19/10/2021
എൻ്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു.
ഏറെക്കാലമായി ഹോട്ടൽ അനശ്വര നടത്തിവരികയായിരുന്നു. ബുധനാഴ്ച രാജൻ പുതുതായി നിർമ്മിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമ്മം നടന്നിരുന്നു.