കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടോദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു
സീതാലയം, സദ്ഗമയ, ആയുഷ്മാന്‍ ഭവ തുടങ്ങി ഹോമിയോ വകുപ്പിൻ്റെ വിവിധ പദ്ധതികള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും
0 Comments
18/12/2021
സീതാലയം, സദ്ഗമയ, ആയുഷ്മാന്‍ ഭവ തുടങ്ങി ഹോമിയോ വകുപ്പിൻ്റെ വിവിധ പദ്ധതികള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും
ജില്ലയില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തസ്തിക ഉള്ള രണ്ടു ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഒന്നാണ് പള്ളിക്കര. മറ്റൊന്ന് അജാനൂര്‍ പഞ്ചായത്തിലാണ്.