കോവിഡ് 19 ഗൃഹചികിത്സ; കാസര്‍കോട് ജില്ലയിലെ ഉയര്‍ന്ന കണക്കുമായി നീലേശ്വരം മുന്നില്‍
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ദിവസേന രോഗികളുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് രോഗ വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നുണ്ട് .
0 Comments
06/09/2020
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ദിവസേന രോഗികളുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് രോഗ വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നുണ്ട് .
വീടുകളില്‍ കിടത്തി ചികിത്സിക്കുന്നവരെ എല്ലാദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്നു .