മാറ്റി നിർത്തപ്പെടുന്നുണ്ടെങ്കിൽ അതൊരു തെറ്റായ പ്രവണതയാണ്; സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഹോമിന് ഒരു വിഭാഗത്തിലും പരാമർശമില്ല; വിനയായത് വിജയ് ബാബുവിന് എതിരായ കേസോ?
ജൂറിയുടെ തീരുമാനമാണല്ലോ പുരസ്‌കാരനിർണയം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അർഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ട്.
0 Comments
27/05/2022