ഹോക്കിയിൽ മുന്നേറാൻ കാസർകോട്: സ്‌കൂൾ കുട്ടികൾക്ക് ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

പടന്നക്കാട് നെഹ്‌റു കോളേജിൽ കേരള ഹോക്കി സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ സ്റ്റിക്ക് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

0 Comments