മൂന്ന് നിലകള്‍, 16 ക്ലാസ് മുറികള്‍; ഹൈടെക്ക് ആയി കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

മഹാകവി കുട്ടമത്ത് കുഞ്ഞി കൃഷ്ണകുറുപ്പിന്‍റെ പേരില്‍ അനശ്വരമായ കുട്ടമത്ത് ദേശക്കാരുടെ സാമൂഹിക സാംസ്‌ക്കാരിക ജീവിതത്തിലെ കെടാവിളക്കാണ് ഈ വിദ്യാലയം.

0 Comments