പാണ്ഡവരുടെ രാജധാനിയായിരുന്നു ഡൽഹി; പേരുമാറ്റി ‘ഇന്ദ്രപ്രസ്ഥം’ എന്നാക്കണമെന്ന് ഹിന്ദുസേന
കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.
0 Comments
22/03/2023
കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെടുന്നു.