ചോളന്മാരുടെ കാലഘട്ടിൽ ഹിന്ദു മതം എന്ന പ്രയോഗം ഇല്ല; ബ്രിട്ടീഷുകാർ ഉപയോഗിച്ച പ്രയോഗമാണ് ‘ഹിന്ദു ‘: കമൽ ഹാസൻ

രാജ രാജ ചോളൻ്റെ കാലഘട്ടത്തിൽ ഹിന്ദു മതം എന്ന പ്രയോഗം ഉണ്ടായിരുന്നില്ല. വൈനവം, ശിവം, സമനം എന്നീ പ്രയോഗങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നത്

0 Comments

‘ഹിന്ദു’, ‘ഹിന്ദുത്വവാദി’ എന്നീ രണ്ട് വാക്കുകൾ തമ്മിലുള്ള മത്സരത്തിനാണ് നിലവിൽ ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്: രാഹുൽ ഗാന്ധി

ഞാൻ ഹിന്ദുവാണ്, പക്ഷേ ഹിന്ദുത്വവാദിയല്ല… മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, എന്നാൽ ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു

0 Comments

സുപ്രധാന വിധിയുമായി സുപ്രീം കോടതി; പിതാവിന്റെ സ്വ​ത്തി​ൽ ഹിന്ദു സ്ത്രീ​ക​ൾ​ക്കും ഇനിമുതല്‍ തുല്യാവകാശം

മ​ക​ൾ ജീ​വി​ത​കാ​ലം മു​ഴു​വ​നും സ്നേ​ഹ​മു​ള്ള മ​ക​ളാ​യി​രി​ക്കും. അ​ച്ഛ​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ടോ എ​ന്ന​ത് പ​രി​ഗ​ണി​ക്കാ​തെ മ​ക​ൾ​ക്ക് സ്വ​ത്തി​ൽ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര പ​റ​ഞ്ഞു.

0 Comments