ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ചു ; ഇറാനില്‍ ഓസ്‌കാര്‍ ജേതാവ് അറസ്റ്റില്‍
2016ല്‍ ഓസ്‌കാര്‍ നേടിയ ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അലിദൂസ്തി കൂടുതല്‍ അറിയപ്പെടുന്നത്.
0 Comments
18/12/2022
2016ല്‍ ഓസ്‌കാര്‍ നേടിയ ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അലിദൂസ്തി കൂടുതല്‍ അറിയപ്പെടുന്നത്.
ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തിൻ്റെ പതിനാലു പ്രവിശ്യകളിലെ പതിനേഴിലധികം നഗരങ്ങളിൽ ഇന്നലെയും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി.