പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയം: മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ ഹൈടെക്ക്; കിഫ്ബിയിലൂടെ പുതിയ കെട്ടിടവും
1943ലാണ് മൊഗ്രാല്‍ പുത്തൂരില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വിദ്യാലയം ആരംഭിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ ബോര്‍ഡ് മാപ്പിള ഗേള്‍സ് സ്‌കൂള്‍ എന്ന പേരില്‍ എല്‍ .പി സ്‌കൂള്‍ ആയിട്ടാണ് തുടക്കം.
0 Comments
11/10/2020