സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പുമായി തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ 1975 മേറ്റ്‌സ്‌; ക്യാമ്പ് ഒരുക്കുന്നത് 5000 പേര്‍ക്ക്‌

നിര്‍ധനനരും ഏറ്റവും അര്‍ഹരുമായ രോഗികള്‍ക്ക് ആവശ്യമായ തുടര്‍ ചികിത്സയും നല്‍കും

0 Comments