കേന്ദ്ര നടപടി ഹൈക്കോടതി തടഞ്ഞു; മീഡിയാ വൺ തത്സമയ സംപ്രേക്ഷണം പുനരാരംഭിച്ചു

ചാനലിൻ്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ മീഡിയ വണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

0 Comments

വിമര്‍ശിക്കുന്നവരില്‍ 90 ശതമാനം ആളുകളും സിനിമ കണ്ടിരിക്കാന്‍ ഇടയില്ല; ചുരുളി വിവാദത്തിൽ ഹൈക്കോടതി

സിനിമയുടെ പ്രദര്‍ശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സിനിമയിലെ ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതാണ്.

0 Comments

മഞ്ജു വാര്യരുമായുള്ള സംഭാഷണം ഫോണിലുണ്ട്, സ്വകാര്യതയെ ബാധിക്കുമെന്ന് ദിലീപ്; ഫോൺ കോടതിയിൽ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി

സംസ്ഥാനസർക്കാർ നൽകിയ ഉപഹർജി പരിഗണിക്കവേയാണ് ദിലീപ് ഇത്തരത്തിലുള്ള വാദമുഖങ്ങൾ ഹൈക്കോടതിയിൽ ഉന്നയിച്ചത്.

0 Comments

നടിയെ ആക്രമിച്ച കേസ്; മാധ്യമ വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്; സാക്ഷികളുടെ പുനര്‍വിസ്താരമില്ല; 5 പുതിയ സാക്ഷികളെ വിസ്തരിക്കാമെന്ന് ഹൈക്കോടതി

സ്വകാര്യ ചാനല്‍ നല്‍കിയ ചില വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദിലീപിൻ്റെ ഹര്‍ജി. മുന്‍കൂര്‍ ജാമ്യാപേക്ഷ അടക്കമുള്ള ഹര്‍ജികള്‍ ഹൈക്കോടതി നാളെ പരിഗണിക്കും.

0 Comments

ജനങ്ങളെ ഭയപ്പെടുത്തിയല്ല നടപ്പാക്കേണ്ടത്; കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണം; സിൽവർ ലൈനിൽ ഹൈക്കോടതി

ഒരുപക്ഷേ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഇത്രയും വലിയ പദ്ധതി നടപ്പാക്കരുത്.

0 Comments

ബിവറേജസ് ഷോപ്പുകളിലെ ക്യൂ ഒഴിവാക്കണം; സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായി; അഭിപ്രായവുമായി ഹൈക്കോടതി

ബിവറേജസ് കോർപ്പറേഷൻ്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.

0 Comments

വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് ഹൈക്കോടതിയിൽ തിരിച്ചടി; എംവിഡിക്കെതിരായ ഹര്‍ജി തള്ളി

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് ടെംപോ ട്രാവലറിൻ്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.

0 Comments

പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നു; തനിക്കെതിരെ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് കെ. സുധാകരന്‍

ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കെ.സുധാകരൻ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു.

0 Comments

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

അതേസമയം തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി

0 Comments

ഭെൽ ഇ.എം.എൽ കമ്പനിയുടെ ഓഹരി കൈമാറ്റം; വിധി പുന:പരിശോധിക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

ഓഹരി കൈമാറ്റം പൂർത്തിയാക്കി വിധി അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജൂൺ ഒന്നിന് കേന്ദ്ര വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി

0 Comments