കമ്പനി രൂപീകരണം സ൪ക്കാരിന്‍റെ നയത്തിന്‍റെ ഭാഗം; കെ സ്വിഫ്റ്റിനെതിരായ ഹർജികൾ തള്ളി ഹൈക്കോടതി

കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെയു൦ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെയും ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

0 Comments

രാജ്യദ്രോഹക്കേസിലെ സുപ്രീം കോടതി വിധി അനുകൂലമായി; ഐഷ സുല്‍ത്താനക്കെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

രാജ്യദ്രോഹ നിയമം പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്

0 Comments

ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം; ബസുകൾ ക്ലാസ് മുറിയാക്കുന്നത് നിർത്തി സർവീസ് നേരെയാക്കാൻ ശ്രമിക്കൂ; ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സി.എം.ഡി ആക്കിയതെന്നും കെ.എസ്.ആർ.ടി.സി പോലെ ഇത്രയും പ്രശ്നങ്ങളുള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോയെന്നും കോടതി

0 Comments

സിൽവർലൈനിനായി നടക്കുന്ന സർവേയും കല്ലിടലും റെയിൽവേ മന്ത്രാലയത്തിൻ്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല; ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ

സമഗ്രമായ ഡി.പി.ആർ തയാറാക്കുന്നതിനായാണ് തത്വത്തിലുള്ള അനുമതി കൊടുത്തിരിക്കുന്നത്. അതിനപ്പുറമുള്ള നടപടികൾക്കായല്ല അനുമതി

0 Comments

തട്ടിക്കൂട്ടി കുറ്റപത്രം സമര്‍പ്പിച്ച് കേസ് വേഗത്തില്‍ അവസാനിപ്പിക്കാന്‍ ശ്രമം; സംസ്ഥാന സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയില്‍

ദിലീപിൻ്റെ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കേണ്ടതില്ല എന്നാണ് തീരുമാനം.

0 Comments

സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ്; ചോദ്യം ചെയ്തുള്ള റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, സർക്കാരിനും ആശുപത്രി ഭരണസമിതിക്കും നോട്ടീസ്

സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ട് എന്തിന് നൽകണമെന്നും സ്വയംഭരണ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും പരാതി.

0 Comments

അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആ‍ർക്കും അവധി അനുവദിക്കില്ല; സ‍ർക്കാർ ജീവനക്കാർ ജോലിക്കെത്തണം: കേരളത്തിൽ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു

അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സ‍ർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്

0 Comments

ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതായി സർക്കാർ; തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് നടി

ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതിൻ്റെ വിവരങ്ങള്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു.

0 Comments

ഇപ്പോള്‍ നടക്കുന്ന സര്‍വെയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല; സര്‍വെയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ; സിൽവർ ലൈനിൽ സർക്കാരിനെതിരെ ഹൈക്കോടതി

നിയമപരമല്ലാത്ത സര്‍വെയോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമപരമല്ലാത്ത സര്‍വെ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

0 Comments

മീഡിയാ വൺ നടപടി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ; കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ

സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചാൽ ഇതിൻ്റെ കാരണങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നും കേന്ദ്രസർക്കാർ

0 Comments