കാസർകോട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആയി പ്രഖ്യാപിച്ചു
കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകുന്നതിന്‍റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോകോണ്‍ഫറന്‍സിങ് വഴി നിര്‍വഹിച്ചു.
0 Comments
12/10/2020