മലയാള സിനിമയിൽ ശുദ്ധീകരണത്തിന് സമയമായി; ക്രിമിനലുകളെ സഹകരിപ്പിക്കരുത്, സ്ത്രീക്കും പുരുഷനും തുല്യവേതനം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാരിൻ്റെ കരട് നിര്‍ദേശങ്ങള്‍ പുറത്ത്; വിവരങ്ങൾ ഇങ്ങനെ
നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും. അവരോട് ലൈംഗിക താത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ
0 Comments
04/05/2022