100ൽ 99% മാർക്ക് നേടി കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ അംഗീകാരം
ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച 12 സ്ഥാപനങ്ങളും കേരളത്തിലാണ്. അതിൽ 99% മാർക്ക് ലഭിച്ച് ഒന്നാം സ്ഥാനത്താണ് കയ്യൂർ കുടുംബാരോഗ്യകേന്ദ്രം.
0 Comments
25/05/2021