ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസോ വി.ഐ.പി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ല: കേരളാ ഹൈക്കോടതി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൊച്ചിയില്‍ നിന്നും നിലയ്ക്കല്‍ വരെയായിരുന്നു സ്വകാര്യ കമ്പനി, ഹെലികോപ്റ്റര്‍ വാഗ്ദാനം ചെയ്തത്.

0 Comments

ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ കടലില്‍ വീണു; അപകടം നടന്നത് മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ

ഒ.എന്‍.ജി.സിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് റിഗ്ഗിലെ ലാന്‍ഡിങ് മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ഹെലികോപ്റ്റര്‍ വീണത്.

0 Comments

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു; ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാതെ സൈന്യം

കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.

0 Comments

ഐസ്‌ക്രീം കേക്ക് കഴിക്കാന്‍ ആഗ്രഹം; അടുത്ത് കണ്ട കടയ്ക്ക് മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഹെലികോപ്റ്ററിന്‍റെ നിറം ചുവപ്പ് ആയതിനാല്‍ എയര്‍ ആംബുലന്‍സ് എന്ന് തെറ്റിദ്ധരിക്കുകയായിരുന്നെന്ന് ടിസിഡാലയിലെ മേയര്‍ പറയുന്നു.

0 Comments

അനുജിത്തിന്‍റെ ഹൃദയം കൊച്ചിയിലേക്ക് പറന്നെത്തി; ഇടപ്പള്ളിയിൽ നിന്നും ലിസിയിലെത്തിയത് കേവലം മൂന്ന് മിനിറ്റുകൊണ്ട്; പ്രാർത്ഥനയിൽ കേരളം

ഹൃദയവും, വൃക്കകളും കണ്ണുകളും കൈകളുമായി അനുജിത്ത് ഇനി എട്ടുപേരിൽ ജീവിക്കും. മൂന്ന് വയസ്സുള്ള ഒരു മകനുണ്ട് അനുജിത്തിന്.

0 Comments

തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക്; അരമണിക്കൂര്‍ കൊണ്ട് ഹൃദയവുമായി ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തു; സര്‍ക്കാറിന്‍റെ ആദ്യ ദൗത്യം വിജയകരം

തിരുവനന്തപുരത്ത് നിന്ന് 3.30ഓടെ പുറപ്പെട്ട ഹെലികോപ്റ്റര്‍ കൊച്ചി ഹയാത് ഹെലിപ്പാഡിലാണ് ഇറങ്ങിയത്. ഇവിടെ നിന്ന് ആംബുലന്‍സില്‍ ലിസ്സി ആശുപത്രിയിലെത്തിച്ചു.

0 Comments