ഇന്ത്യയിൽ 20,000 മുതൽ 30,000 വരെ വെന്‍റിലേറ്ററുകൾ പ്രവര്‍ത്തനക്ഷമമല്ല: നീതി ആയോഗ് സി.ഇ.ഒ

വെന്‍റിലേറ്ററുകളുടെ തകരാർ പരിഹരിക്കാൻ വേണ്ടി നിർമാണ കമ്പനികളെയും സർവീസ് ധാതാക്കളെയും കൂട്ടിയോജിപ്പിച്ച് പ്രവർത്തനം നടത്തുമെന്ന് സി.ഐ.ഐ വൃത്തങ്ങൾ അറിയിച്ചു

0 Comments