മധൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി ആരോഗ്യവകുപ്പ്
ഉളിയത്തടുക്ക, കുഡ്‌ലു, ചൂരി, ഉദയഗിരി, ചെട്ടുംകുഴി, മീപ്പുഗിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ഉളിയത്തടുക്ക, കുഡ്‌ലു, ചൂരി, ഉദയഗിരി, ചെട്ടുംകുഴി, മീപ്പുഗിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
സംസ്ഥാനസര്‍ക്കാരിൻ്റെ കൊവിഡ് ജാഗ്രതാ നിര്‍ദേശം പാലിച്ചുകൊണ്ട് വൈറസ് വ്യാപനത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാം.
ആദ്യമായാണ് ജില്ലയിലെ സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്. കാസർകോട് മെഡിക്കല്‍ കോളേജില്‍ ഒ.പി തുടങ്ങുന്നതിന് മുന്നോടിയായാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്
നിശ്ചിത സമയത്തിനകം ന്യൂനതകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യുമെന്ന് നഗരസഭാ സെക്രട്ടറി
ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കൊവിഡ് കേസുകളും ഒമിക്രോണാണെന്നും രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം
മെയ് 31 വരെ രോഗത്തിന്‍റെ കാഠിന്യം നോക്കി മാത്രമേ ചികിത്സിക്കാൻ പാടുള്ളൂ. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കണം.
കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരും രോഗലക്ഷണമുള്ളവരും ഉൾപ്പെടെയുള്ളവർ ആർ.ടി. പി. സി. ആർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കളക്ടർ പറഞ്ഞു.
ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ഏഴ് വരെ മാത്രമേ ടൗണില്‍ പാര്‍ക്ക് ചെയ്യാനും ആളുകളെ കൊണ്ടുപോകാനും അനുവദിക്കു.
നെടുങ്കണ്ണത്തെ ഗോള്‍ഡണ്‍ ഫിഷ് മാര്‍ക്കറ്റില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള, ദുര്‍ഗന്ധം വമിക്കുന്ന ചീഞ്ഞളിഞ്ഞ മത്സ്യം പിടിച്ചെടുത്തു.
മരിച്ച രോഗികളുടെ ബന്ധുക്കളോട് ആരോഗ്യമന്ത്രി ശൈലജ മാപ്പ് പറയണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.