കാസർകോട് ജില്ലയില്‍ 111 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാവും;ആഴ്ചയില്‍ ആറ് ദിവസവും സേവനം ലഭ്യം
ആദ്യഘട്ടത്തില്‍ 26 ഉം രണ്ടാം ഘട്ടത്തില്‍ 31 ഉം മൂന്നാം ഘട്ടത്തില്‍ 54 ഉം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാണ് ജില്ലയില്‍ അനുവദിച്ചത്.
0 Comments
18/10/2022