ഖരമാലിന്യ ശേഖരണത്തിന് ഹരിതമിത്രം ആപ്പ്: മുഴുവന്‍ വീടുകളും പൂര്‍ത്തീകരിച്ച് മടിക്കൈ പഞ്ചായത്ത്

ക്യൂ.ആര്‍ കോഡ് പതിപ്പിച്ചുള്ള എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 40ഹരിത കര്‍മസേനാംഗങ്ങളാണ് രംഗത്തുണ്ടായത്.

0 Comments

ഹരിതമിത്രം- മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി കാസർകോട് ജില്ലയിലും; ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തദ്ദേശ സ്ഥാപന തലം മുതല്‍ ജില്ലാ, സംസ്ഥാന തലം വരെയുള്ള ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.

0 Comments