ദിലീപിൻ്റെ വീട്ടിൽ നടത്തിയ എട്ടുമണിക്കൂർ നീണ്ട പരിശോധന പൂർത്തിയായി; മൊബെെൽഫോണും ഹാർഡ് ഡിസ്കും പിടിച്ചെടുത്തതായി സൂചന
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയോട് ചേർത്താണ് ദിലീപ് ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചെന്ന മൊഴി വരുന്നത്.
0 Comments
13/01/2022