ഫഹദിന്‍റെത് നൈസർഗികാഭിനയം; അഭിനന്ദനവുമായി ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത
2013-ലെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച സംവിധായകനാണ് ഹൻസൽ മേത്ത. അദ്ദേഹത്തിന്‍റെ ഷാഹിദ് എന്ന സിനിമയ്ക്കാണ് അവാർഡ് ലഭിച്ചത്.
0 Comments
16/07/2021