അപകടത്തിൽ ഞെട്ടി കുഞ്ചത്തൂർ; മരണപ്പെട്ടത് അച്ഛനും രണ്ട് മക്കളും; ആംബുലന്‍സിലുണ്ടായിരുന്ന നാല് പേർക്കും പരിക്ക്; അപകടത്തെ കുറിച്ച് രക്ഷാപ്രവർത്തകർ പറയുന്നത്..

ആംബൂലന്‍സ് നിയന്ത്രണം വിട്ട് കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറിലിടിച്ച ശേഷം ആംബുലന്‍സ് റോഡിലേക്ക് മറിഞ്ഞു.

0 Comments

ഗുരുവായൂരപ്പൻ്റെ ‘ഥാര്‍’ അമല്‍ മുഹമ്മദ് അലിക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല; താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍

അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 15 ലക്ഷം രൂപയില്‍ നിന്ന് പതിനായിരം രൂപ അധികം ലേലം വിളിച്ചാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി വാഹനം സ്വന്തമാക്കിയത്.

0 Comments

ഗുരുവായൂര്‍ സത്യാഗ്രഹ നവതി ആഘോഷത്തിന് തുടക്കം; ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണ് ഗുവായൂര്‍ സത്യാഗ്രഹമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്

എന്നാല്‍ ഇന്നും മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടാകുന്നുവെന്നത് വേദനാജനകമായ സത്യമാണ്.

0 Comments

ബി.ജെ.പി നീക്കം യു.ഡി.എഫിനെ സഹായിക്കാനായിരുന്നോ?; തലശ്ശേരിയിലും ഗുരുവായൂരിലും ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് രമേശ്‌ ചെന്നിത്തല

ആരുടേയും വോട്ട് വേണ്ടെന്ന് പറയാൻ കഴിയില്ല. വോട്ട് വേണ്ട എന്നുപറയുന്നത് നിഷേധാത്മക സമീപനമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

0 Comments

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നടപടി നിയമ വിരുദ്ധം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കിയതിനെതിരെ ഹൈക്കോടതി

ദേവസ്വം ഫണ്ട് മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന ഡിവിഷന്‍ ബഞ്ചിന്‍റെ മുന്‍കാല വിധി ഫുള്‍ ബെഞ്ച് അസാധുവാക്കി.

0 Comments